I’m Nizeeba Sabeek
Hi,every body
എന്റെ പേര് Nizeeba Sabeek.ഞാൻ ഒരു Money Manifestation &Business stratgist Coach ആണ്.പണം നമ്മുടെ ജീവിതത്തിൽ വരാത്തത് ഭാഗ്യക്കേട് കൊണ്ടല്ല —മനസ്സിനുള്ളിലെ program തെറ്റായതിനാലാണ് എന്ന്എനിക്ക് എന്റെ സ്വന്തം ജീവിതവും,എന്റെ വിദ്യാർത്ഥികളുടെ transformation-കളും പഠിപ്പിച്ചു.ഞാൻ സ്ത്രീകളെയും, യുവാക്കളെയും,ജീവിതത്തിൽ ‘more’ ആഗ്രഹിക്കുന്നവരെയുംമനസ്സിന്റെ ശക്തി ഉപയോഗിച്ച് money block clear ചെയ്ത്wealth attract ചെയ്യാൻ സഹായിക്കുന്ന ഒരു mentor ആണ്.ഇവിടെ ഞാൻ നിങ്ങളെ motivate ചെയ്യാൻ വന്നിട്ടില്ല.നക്ഷത്രം കാണിച്ച് സ്വപ്നം വിൽക്കാനും വന്നിട്ടില്ല.നിങ്ങളുടെ ഉള്ളിലെ power activate ചെയ്ത്നിങ്ങൾക്ക് തന്നെ നിങ്ങളുടെ ജീവിതം മാറ്റാൻ പഠിപ്പിക്കാനാണ് ഞാൻ ഇവിടെ.നിങ്ങൾ തയ്യാറാണെങ്കിൽ…പണം നിങ്ങളെ തേടി വരാൻ തയ്യാറാണ്.”